നീയെന്നെ തിരസ്കരിക്കുന്നതാണ് ....
നീയെന്നെ തിരസ്കരിക്കുന്നതാണ്
വലിയ കുഴപ്പമെന്നേ .
അപ്പോഴെനിക്ക്
നിന്നോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ .
എന്നോടു ദേഷ്യപ്പെടുന്നതാണ്
വലിയ കുഴപ്പമെന്നേ...
നീയെന്നെ ഇഷ്ട്ടപ്പെട്ടു നോക്കൂ.
പിന്നെ ഞാനൊരു ശല്യമായി
തോന്നുകയേയില്ല ..
Thursday, December 25, 2008
Subscribe to:
Post Comments (Atom)
5 comments:
നീയെന്നെ ഇഷ്ട്ടപ്പെട്ടു നോക്കൂ.
പിന്നെ ഞാനൊരു ശല്യമായി
തോന്നുകയേയില്ല .. വളരെ ശരി.
നിന്നില്‍ എന്തിനെ ഇഷ്ടപ്പെടണം ?
അഥവാ അത്തരമൊരു മനസ്സ് ഇല്ലങ്കിലോ?
ഇഷ്ടങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സ്!!
ഹോ! ഇങ്ങനെയൊക്കെ ആണോ?
:)
നീയെന്നെ തിരസ്കരിക്കുന്നത് വായിച്ചു..... നന്നായിട്ടുണ്ട്...... പുതുവല്സരാശംസകള്
മംഗളാശംസകളോടെ
സന്ദീപ് സലിം
ho.............correct....
Post a Comment