Thursday, December 18, 2008

വെള്ളിയാഴ്ചാ ദിവസത്തിനൊരു സ്തുതി ഗീതം

പെട്ടെന്നൊരു

ദിവസം

ചത്ത്തവരെല്ലാം കൂടി

കുഴിയില്‍

നിന്നെഴുന്നേറ്റ് വന്ന്

വെള്ളിയാഴ്ച്ച ദിവസത്തിന്

സ്തോത്രം paadeeee..........

ഇതുകണ്ട്

ചെറുപ്പക്കാരും

കുട്ടികളും

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരും

അത്ഭുതപ്പെട്ടു

മാറി നിന്നു

എന്തെന്നാല്‍

ആ ദിവസം

ശരിക്കുമൊരു

ബുധനാഴ്ചയായിരുന്നു

2 comments:

സുല്‍ |Sul said...

അതെന്തിനായിരുന്നു?

e- പണ്ടിതന്‍ said...

സൂക്ഷിച്ചിരുന്നോ, ഇനി വെള്ളിയാഴ്ച ചകാത്തവര്‍ എല്ലാം കൂടി പാടാന്‍ പോകും
അന്ന് ചത്തവര്‍ ചാകാത്തവരും , ചാകാത്തവരൂ ചത്തവരും ആകും,ആമേന്‍