Sunday, January 4, 2009

കടല്‍ചേതം

ഒരു കുടന്നയില്‍
കോരിയെടുക്കാന്‍ പാകത്തില്‍
നീല നിറത്തില്‍
എനിക്കു മുന്നില്‍ കാണുന്ന വെറും വെള്ളക്കെട്ട് .
ഇതിനെയാണോ കടല്‍ എന്നുഭയക്കുന്നത് ?
ഇതോ നിന്‍റെ കപ്പലുകളെ
മുക്കിക്കളയുമെന്നു പറയുന്ന കടല്‍?
കപ്പിത്താനേ മരക്കിഴങ്ങാ....
ഈ വെള്ളക്കെട്ടിനേക്കാള്‍ വലുതാണ്‌
എന്‍റെ വീട്ടിലെ ബാത്ത് ടബ്
നീ വന്നു കാണ്..... കാണ് .

3 comments:

സബി said...

ഈ വെള്ളക്കെട്ടിനേക്കാള്‍ വലുതാണ്‌
എന്‍റെ വീട്ടിലെ ബാത്ത് ടബ്

sreeNu Lah said...

ഈ വെള്ളക്കെട്ടിനേക്കാള്‍ വലുതാണ്‌
എന്‍റെ വീട്ടിലെ ബാത്ത് ടബ്

Anonymous said...

Hi,,,,ajeesh enthokeyunde visesham?