പിരിയുമ്പോള്‍
പിരിയുമ്പോള്‍
അവളോട്
ഞാന്‍ ചത്തെന്ന് അറിഞ്ഞാല്‍ പോലും
കാണാന്‍ വന്നേക്കരുതെന്ന്
പറയണമെന്നുണ്ടായിരുന്നു
പക്ഷെ ,പറഞ്ഞില്ല.
അവളെങ്ങാനും വന്നാല്‍
എനിക്കെന്തു ചെയ്യാനാവും .
Thursday, July 24, 2008
Tuesday, May 27, 2008
പ്രേമമേ നീ പെട്ടന്ന് തീര്‍ന്നുപോമൊരു കവിതയോ
എനിക്കെന്റെ ആദ്യത്തെ പ്രേമം നഷ്ടമായത്
ഞാന്‍ എഴുതിയ ആദ്യത്തെ കവിത
അവള്‍ക്കു വായിക്കാന്‍ കൊടുത്തതിനാലാനെന്നു
രണ്ടാമതൊരു കവിത എഴുതി രണ്ടാമത്തവളെ വായിച്ചു കേള്പ്പിച്ചപ്പോള്‍ ആണ്
മനസ്സിലായത് .
രണ്ടാമത്തവള്‍ പോയ
വഴിയിലേക്കു നോക്കി ഇരിക്കുമ്പോള്‍
അതാ മൂന്നാമതൊരു കവിത എഴുതാന്‍ മുട്ടലുണ്ടാകുന്നു
ആ കവിത എന്റെ പട്ടിയെഴുതും....
എനിക്കെന്റെ ആദ്യത്തെ പ്രേമം നഷ്ടമായത്
ഞാന്‍ എഴുതിയ ആദ്യത്തെ കവിത
അവള്‍ക്കു വായിക്കാന്‍ കൊടുത്തതിനാലാനെന്നു
രണ്ടാമതൊരു കവിത എഴുതി രണ്ടാമത്തവളെ വായിച്ചു കേള്പ്പിച്ചപ്പോള്‍ ആണ്
മനസ്സിലായത് .
രണ്ടാമത്തവള്‍ പോയ
വഴിയിലേക്കു നോക്കി ഇരിക്കുമ്പോള്‍
അതാ മൂന്നാമതൊരു കവിത എഴുതാന്‍ മുട്ടലുണ്ടാകുന്നു
ആ കവിത എന്റെ പട്ടിയെഴുതും....
Wednesday, May 14, 2008
Thursday, May 8, 2008
Subscribe to:
Comments (Atom)