Wednesday, May 14, 2008

അണ്‍ സാടിസ്ഫയെദ് ആന്റീസ് ആന്‍ഡ്‌ അന്കില്സ് ക്ലബ്ബ്
ഇപ്പോഴും
രണ്ടു കുന്നും ഒരു കുഴിയുമാണ്
ഈ പെണ്ണുങ്ങള്‍

എപ്പോഴും
കുന്നിടിച്ചു നിരത്തലും
കുഴിമൂടലുമാണ്
ഈ ആണുങ്ങള്‍

ദയവായി
അവരോടാരും
അരുതെന്നുമാത്രം
പറയരുതേ

3 comments:

ഫസല്‍ said...

കൊള്ളാം അജീഷേ കൊള്ളാം

തണല്‍ said...

അരുതെന്ന് പറഞ്ഞാല്‍ എപ്പ അടി വാങ്ങിയെന്ന് ചോദിച്ചാപ്പോരേ അജീഷേ..:):)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കൊള്ളാ മോനെ തുടരു