Thursday, July 24, 2008

പിരിയുമ്പോള്‍


പിരിയുമ്പോള്‍
അവളോട്‌

ഞാന്‍ ചത്തെന്ന്‌ അറിഞ്ഞാല്‍ പോലും
കാണാന്‍ വന്നേക്കരുതെന്ന്

പറയണമെന്നുണ്ടായിരുന്നു
പക്ഷെ ,പറഞ്ഞില്ല.

അവളെങ്ങാനും വന്നാല്‍
എനിക്കെന്തു ചെയ്യാനാവും .

1 comment:

siva // ശിവ said...

അതെ...അവള്‍ വന്നാല്‍ ഒന്നും ചെയ്യാനൊക്കില്ല...