skip to main
|
skip to sidebar
താക്കോല്‍
Thursday, July 24, 2008
പിരിയുമ്പോള്‍
പിരിയുമ്പോള്‍
അവളോട്
ഞാന്‍ ചത്തെന്ന് അറിഞ്ഞാല്‍
പോലും
കാണാന്‍ വന്നേക്കരുതെന്ന്
പറയണമെന്നുണ്ടായിരുന്നു
പക്ഷെ ,പറഞ്ഞില്ല.
അവളെങ്ങാനും വന്നാല്‍
എനിക്കെന്തു ചെയ്യാനാവും .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Blog Archive
►
2009
(9)
►
December
(1)
►
November
(1)
►
January
(7)
▼
2008
(22)
►
December
(17)
▼
July
(1)
പിരിയുമ്പോള്‍ പിരിയുമ്പോള്അവളോട്ഞാന് ചത്തെന്ന്...
►
May
(4)
About Me
ajeesh dasan
View my complete profile